News One Thrissur
Thrissur

മജീദ് അന്തരിച്ചു.

തളിക്കുളം: കൈതക്കൽ താമസിക്കുന്ന പണിക്കവീട്ടിൽ പരേതനായ ഉമ്മർ മകൻ മജീദ് (70) അന്തരിച്ചു. ഖബറടക്കം ഇന്ന് (ചൊവ്വ) രാവിലെ 11 ന് തളിക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: റുക്കിയ.

മക്കൾ: സാജിദ് ദ്രുബൈ), നാജിയ

മരുമക്കൾ: റിൻഷ , റിയാസ്.

സഹോദരങ്ങൾ: പരേതനായ അബ്ദുല്ല, ആമിന മുഹമ്മദ്, സുഹറാബി ഉസ്മാൻ, അഡ്വ പി.യു. അലി, സുബൈദ ബക്കർ, താജുദ്ദീൻ.

Related posts

രാമചന്ദ്രൻ അന്തരിച്ചു

Sudheer K

പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർത്ഥകേന്ദ്രത്തിലെ ഊട്ടുതിരുനാളിന് തുടക്കമായി.

Sudheer K

ഏങ്ങണ്ടിയൂരിൽ യുവാവിന് കുത്തേറ്റു

Sudheer K

Leave a Comment

error: Content is protected !!