News One Thrissur
Thrissur

സുശീല അന്തരിച്ചു.

തൃപ്രയാർ: നാട്ടിക എകെജി കോളനി. റോഡിനു സമീപം താമസിക്കുന്ന പുളിപ്പറമ്പിൽ പരേതനായപ്രഭാകരൻ ഭാര്യ സുശീല (85) അന്തരിച്ചു. സംസ്കാരം ബുധൻ രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: സുരേഷ്ബാബു, ഷീല ഉണ്ണികൃഷ്ണൻ, സുധീഷ്കുമാർ, സന്തോഷ്‌കുമാർ. മരുമക്കൾ: രമ സുരേഷ്ബാബു, ബേബി സുധീഷ്കുമാർ, രേഖ സന്തോഷ്‌കുമാർ, ഉണ്ണികൃഷ്ണൻ.

Related posts

അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയെ നാടുകടത്തി.

Sudheer K

ലതിക അന്തരിച്ചു

Sudheer K

കുടിവെള്ള പ്രശ്നം: കയ്പമംഗലം പഞ്ചായത്ത് വിളിച്ചു ചേർത്ത യോഗത്തിൽ ശിവാലയ കമ്പനിക്ക് രൂക്ഷവിമർശനം.

Sudheer K

Leave a Comment

error: Content is protected !!