Thrissurജ്യോതി അന്തരിച്ചു April 2, 2024 Share0 തൃത്തല്ലൂര്‍: ഏംഗല്‍സ് നഗര്‍ വൈക്കാട്ടില്‍ പവിത്രന്‍ ഭാര്യ ജ്യോതി (68)അന്തരിച്ചു. മക്കള്‍: ധന്യ, ദീപ്ത്.മരുമക്കള്‍: മനോജ് പനക്കല്‍, ഷംന.സംസ്‌കാരം ബുധനാഴ്ച രാവിലെ 10 ന് വീട്ടുവളപ്പില്‍.