Thrissurഏല്യ അന്തരിച്ചു. April 2, 2024 Share0 വലപ്പാട്: മീൻചന്ത പടിഞ്ഞാറ് കരിയാറ്റിൽ തോമസ് ഭാര്യ ഏല്യ (78) അന്തരിച്ചു. സംസ്കാരം ബുധൻ രാവിലെ 9.30 ന് വലപ്പാട് സെൻ്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ.മക്കൾ: മേരീസ്, ഷാജി, രാജിമരുമക്കൾ: ജെയിംസ്, ബെന്നി, പരേതനായ ജെയിംസ്.