News One Thrissur
Thrissur

വാടാനപ്പള്ളി സ്വദേശിനി കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ചു. 

വാടാനപ്പള്ളി: കോയമ്പത്തൂരിൽ വാഹനാപകടത്തിൽ വാടാനപ്പള്ളി സ്വദേശിനി. മരിച്ചു. നടുവിൽക്കര വൈലി അമ്പലത്തിന് സമീപം താമസിക്കുന്ന ഒളാട്ട് മണികണ്ഠൻ – ബിന്ദു ദമ്പതികളുടെ മകൾ മനീഷ (24) ആണ് മരിച്ചത്. മനീഷ കോയമ്പത്തൂരിലാണ് ജോലി ചെയ്യുന്നത്. ഇന്നലെ രാത്രിയിൽ ജോലി സ്ഥലത്ത് നിന്നും സഹപ്രവർത്തകക്കൊപ്പം സ്‌കൂട്ടറിൽ താമസ സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. മനീഷ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തക ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച നാട്ടിൽ വരാനിരിക്കെയാണ് അപകടം.

Related posts

വാഹനത്തിൽ നിന്നും ഓയിൽ ചോർന്നു; കണ്ടശാംകടവ് സംസ്ഥാന പാതയിൽ ആറോളം ബൈക്കുകൾ തെന്നിമറിഞ്ഞു അപകടം

Sudheer K

ചേർപ്പ് പടിഞ്ഞാട്ടുമുറി എടച്ചിറയിലുള്ള പറമ്പിലെ മോട്ടോർ പമ്പ് മോഷ്ടിച്ച 3 പേരെ ചേർപ്പ് പോലീസ് പിടികൂടി.

Sudheer K

ലീല അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!