News One Thrissur
Thrissur

സ്വർണ്ണ വില 51,200 രൂപയായി

സ്വർണ്ണ വില വീണ്ടും വർധിച്ച് പുതിയ ഉയരത്തിൽ. പവന് 51,200 രൂപയാണ് ഇന്നത്തെ വില. സർവ്വകാല റെക്കോർഡാണിത്. ഗ്രാമിന് 70 രൂപയാണ് ഇന്ന് വർധിച്ചത്. 6400 രൂപയാണ് ഇന്നത്തെ ഗ്രാമിന് വില. അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായ വർധനവാണ് കേരളത്തിലും വില കൂടാൻ കാരണം

Related posts

കുന്നത്തങ്ങാടിയിൽ കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കാർയാത്രക്കാരിയായ യുവതിക്ക് പരിക്ക്

Sudheer K

നവീകരിച്ച പടിയം ശ്രീമുരുക – കൊച്ചിപ്പാടം റോഡിൻ്റെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു. 

Sudheer K

ദേശീയ പാരാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പെരിഞ്ഞനം സ്വദേശിക്ക് വെങ്കലം.

Sudheer K

Leave a Comment

error: Content is protected !!