Thrissurതൃത്തല്ലൂരിൽ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ടുപേർക്ക് പരിക്ക് April 3, 2024April 28, 2024 Share0 വാടാനപ്പള്ളി: തൃത്തല്ലൂർ പടിഞ്ഞാറുവശം ഓസാമുക്കിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ട് പേർക്ക് പരിക്ക്. വാടാനപ്പള്ളി സ്വദേശികളായ കല്ലൂർ വീട്ടിൽ അസ്‌ലം, അറക്കവീട്ടിൽ യാസീൻ എന്നിവർക്കാണ് പരിക്കേറ്റത്.