Thrissurരാമദാസ് അന്തരിച്ചു. April 3, 2024April 3, 2024 Share0 പഴുവിൽ വെസ്റ്റ്: പുല്ലേകാട്ടിൽ രാമദാസ് (75) അന്തരിച്ചു. സംസ്കാരം വ്യാഴം രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രഭ. മക്കൾ: ധന്യ രാമദാസ്, നിത്യ രാമദാസ്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പഴുവിൽ യൂണിറ്റ് അംഗമാണ്.