News One Thrissur
Thrissur

കാഞ്ഞാണിയിൽ മാരകായുധങ്ങളുമായി അക്രമം: 4 പേർ അറസ്റ്റിൽ. 

അന്തിക്കാട്: കാഞ്ഞാണിയിൽ മാരകായുധങ്ങളുമായി അക്രമത്തിലേർപ്പെട്ട 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടശാംകടവ് സ്വദേശികളായ ആന്റണി, ദിനേഷ്, അന്തിക്കാട് സ്വദേശികളായ സെബിൻ, അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്. 2018 ഇവർ തമ്മിൽ ഉണ്ടായിരുന്ന തർക്കം പരിഹരിക്കാനായി ഒത്തുതീർപ്പ് ചർച്ച നടത്തുന്നതിനിടയിൽ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു വീണ്ടും അക്രമത്തിൽ ഏർപ്പെട്ടത്. ഇൻസ്പക്ടർ വി.എ. വിനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Related posts

ചെന്ത്രാപ്പിന്നിയിൽ ലോഡിറക്കുന്നതിനിടെ കമ്പി ദേഹത്ത് വീണു തൊഴിലാളി മരിച്ചു

Sudheer K

ജാൻസി അന്തരിച്ചു.

Sudheer K

സിഐടിയു തൃശൂർ ജില്ലാ സെക്രട്ടറി എ.എസ്. സിദ്ധാർഥനെ ബസ് യാത്രക്കിടയിൽ കണ്ടക്ടർ കൈയ്യേറ്റം ചെയ്തു.

Sudheer K

Leave a Comment

error: Content is protected !!