തളിക്കുളം: തൃശൂർ മണ്ഡലം എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിക്ക് കെട്ടിവയ്ക്കാനുള്ള തുക മത്സ്യത്തൊഴിലാളികൾ നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഭഗീഷ് പൂരാടന്റെ നേതൃത്വത്തിൽ എത്തിയ അനിരുദ്ധൻ കുട്ടംപറമ്പത്ത്, ശിവജി, അനിൽകുമാർ ഇത്തിക്കാട്ട്, ചക്കി മോഹനൻ എന്നിവർ ചേർന്ന് തുക സ്ഥാനാർഥിക്ക് കൈമാറി.
next post