Thrissurബാലകൃഷ്ണൻ അന്തരിച്ചു April 4, 2024April 4, 2024 Share0 കാഞ്ഞാണി: കനാൽ പാലം ബസ് സ്റ്റോപ്പിന് കിഴക്ക് വശം താമസിക്കുന്ന പൂക്കാട്ടിൽ കുഞ്ഞയ്യപ്പൻ മകൻ ബാലകൃഷ്ണൻ (80)അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ.