News One Thrissur
Thrissur

ഇന്ന് കുടിവെള്ള വിതരണം മുടങ്ങും

തൃപ്രയാർ: മതിലകം, എസ്.എൻ. പുരം, പെരിഞ്ഞനം, കയ്‌പമംഗലം, എടത്തിരുത്തി, വലപ്പാട്, നാട്ടിക, തളിക്കുളം, വാടാനപ്പള്ളി, ഏങ്ങണ്ടിയൂർ പഞ്ചായത്തുകളിൽ വെള്ളിയാഴ്‌ച ജലവിതരണം മുടങ്ങും. പ്രധാന പൈപ്പ് ലൈനിലെ ചോർച്ച പരിഹരിക്കുന്നതിനാലാണിത്.

Related posts

ജാൻസി അന്തരിച്ചു.

Sudheer K

മൂന്നുപീടികയിൽ പിക്കപ്പ് വാഹനമിടിച്ച് മത്സ്യത്തൊഴിലാളിക്ക് ഗുരുതര പരിക്ക്

Sudheer K

അരിമ്പൂരിൽ തീറ്റപ്പുല്ല് വിളവെടുത്തു

Sudheer K

Leave a Comment

error: Content is protected !!