Thrissurചാമക്കാലയിൽ ഗ്യാസ് അടുപ്പിൽ നിന്ന് തീ പടർന്ന് വീട് കത്തി നശിച്ചു April 5, 2024 Share0 ചെന്ത്രാപ്പിന്നി: ചാമക്കാലയിൽ ഗ്യാസ് അടുപ്പിൽ നിന്ന് തീ പടർന്നതിനെ തുടർന്ന് വീട് കത്തി നശിച്ചു. ചാമക്കാല തെക്ക് രാജീവ് റോഡ് കോവിൽ തെക്കേവളപ്പിൽ കുമാരൻ മകൻ ഓല മേഞ്ഞ വീടാണ് കത്തി നശിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.