Thrissurകമലാക്ഷി അന്തരിച്ചു April 6, 2024 Share0 അരിമ്പൂർ: എൻഐഡി റോഡിൽ വടക്കും പുറം ബാലൻ ഭാര്യ കമലാക്ഷി(79) അന്തരിച്ചു. സംസ്കാരം ഞായർ വൈകീട്ട് 4 ന് വടൂക്കര എസ് എൻഡിപി ശ്മശാനത്തിൽ. മക്കൾ: ഭാസ്ക്കരൻ, ഷാജു, വിജയ, സുജ. മരുമക്കൾ: സിന്ധു, സൂര്യ, വേലായുധൻ, സുരേഷ്.