പെരിങ്ങോട്ടുകര: ശ്രീനാരായണ റോഡിനു സമീപം പുഴക്കലാത്ത് രജീഷിൻ്റെ വീട്ടിൽ പട്ടാപ്പകൽ മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന പണം കവർന്നു. പിൻഭാഗത്തെ വാതിൽ തുറന്ന് അകത്ത് കയറിയ മോഷ്ടാവ് കിടപ്പുമറിയിലെ അലമാരയിൽ സൂക്ഷിച്ച 26000 രൂപ കവർന്നു. അന്തിക്കാട് പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.
previous post