News One Thrissur
Thrissur

ചെന്ത്രാപ്പിന്നിയിൽ ലോഡിറക്കുന്നതിനിടെ കമ്പി ദേഹത്ത് വീണു തൊഴിലാളി മരിച്ചു

എടമുട്ടം: ദേശീയപാതയുടെ നിർമ്മാണത്തിനുള്ള കമ്പി ലോറിയിൽ നിന്നും ഇറക്കുന്നതിനിടെ മൂന്നര ടൺ ഭാരമുള്ള കമ്പിയുടെ കെട്ട് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. ബീഹാർ സ്വദേശി ദൂദർ പാസ്വാൻ (49) ആണ് മരിച്ചത്.

ദേശീയപാത നിർമ്മാണ ക്കമ്പനിയുടെ ചെന്ത്രാപ്പിന്നിയിലുള്ള യാർഡിൽ ഇന്നലെ രാത്രി ഏഴരയോടെയാണ് അപകടം ഉണ്ടായത്, ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബിഹാറിലേക്ക് കൊണ്ടുപോകും.

Related posts

തളിക്കുളത്ത് വീണ്ടും വാഹനാപകടം : നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലിടിച്ച് ഒരാൾ മരിച്ചു. 

Sudheer K

പൊന്നിന് പൊള്ളും വില;പവന് 400 രൂപ കൂടി.

Sudheer K

പൗരത്വ ഭേതഗതി ബില്ലിനെതിരെ എൽ ഡിഎഫ് മണലൂർ മണ്ഡലം നൈറ്റ് മാർച്ച്.

Sudheer K

Leave a Comment

error: Content is protected !!