Thrissurദാസൻ അന്തരിച്ചു. April 7, 2024 Share0 നാട്ടിക ബീച്ച്: നാഗയക്ഷി ക്ഷേത്രത്തിനു വടക്കുവശം താമസിക്കുന്ന തെക്കെപുരയിൽ ദാസൻ (76) അന്തരിച്ചു. ഭാര്യ: സൗദാമിനി.മക്കൾ: ലിജി, ലിഷ, ലിനേഷ്. മരുമക്കൾ: സന്തോഷ്, പ്രദീപ്, അശ്വതി. സംസ്കാരം തിങ്കൾ രാവിലെ 10 ന് വീട്ടുവളപ്പിൽ.