News One Thrissur
Updates

സുധാകരൻ അന്തരിച്ചു.

വാടാനപ്പള്ളി: തൃത്തല്ലൂർ പടിഞ്ഞാറ് അഴിക്കോടൻ നഗറിൽ താമസിക്കുന്ന മരോട്ടിക്കൽ വേലപ്പക്കുട്ടി മകൻ സുധാകരൻ(73) അന്തരിച്ചു. ഓട്ടോ ഡ്രൈവറായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.

Related posts

ലഹരിക്കെതിരെ ജനകീയ കവചം സൃഷ്ടിക്കാൻ അരിമ്പൂർ പഞ്ചായത്ത്.

Sudheer K

സിപിഐ എം തൃശൂർ ജില്ലാ സമ്മേളനത്തിന്‌ ആവേശത്തുടക്കം

Sudheer K

ലോറിയിടിച്ച് വിദ്യാർത്ഥി മരിച്ചു

Sudheer K

Leave a Comment

error: Content is protected !!