News One Thrissur
Thrissur

എരുമപ്പെട്ടി വെള്ളാറ്റഞ്ഞൂരിൽ മൂന്ന് കുട്ടികളുമായി യുവതി കിണറ്റിൽ ചാടി; രണ്ട് കുട്ടികൾ മരിച്ചു

എരുമപ്പെട്ടി: വെള്ളാറ്റഞ്ഞൂരില്‍ മൂന്ന് കുട്ടികളുമായി യുവതി കിണറ്റില്‍ ചാടി. രണ്ടു കുട്ടികള്‍ മരിച്ചു. വെള്ളാറ്റഞ്ഞൂര്‍ പൂന്തിരുത്തില്‍ വീട്ടില്‍ അഭിജയ്(7) ആദിദേവ് (6) എന്നിവരാണ് മരിച്ചത്. ഇവരുടെ മാതാവ് സയന (29), ഒന്നര വയസ്സുള്ള മകള്‍ ആഗ്‌നിക എന്നിവര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.

Related posts

ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

Sudheer K

വെള്ളിയാഴ്ച നാട്ടിലേക്ക് വരാനിരിക്കെ തിരുവത്ര സ്വദേശി അബുദാബിയില്‍ ഹൃദയഘാതം മൂലം മരിച്ചു

Sudheer K

വിഷ്ണുവിന്റെ മരണം: ബാങ്കിനെതിരെ പ്രതിഷേധവുമായി ജപ്തി വിരുദ്ധ ജനകീയ സമിതി 

Sudheer K

Leave a Comment

error: Content is protected !!