Thrissurവിദ്യാധരൻ നായർ അന്തരിച്ചു. April 9, 2024 Share0 എറവ്: ചാലാപ്പിള്ളി ലക്ഷ്മി അമ്മ മകൻ വിദ്യാധരൻ നായർ (88) അന്തരിച്ചു. സംസ്കാരം ബുധൻ രാവിലെ 11 ന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: ഭാരതി അമ്മ. മക്കൾ: ശിവകുമാർ, പ്രമീള, അനിത. മരുമക്കൾ: ശ്രീനിവാസൻ,ജ്യോതി.