News One Thrissur
Updates

ചൊവ്വന്നൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് 18 വയസ്സുകാരന് ദാരുണാന്ത്യം

കുന്നംകുളം: ചൊവ്വന്നൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് 18 വയസ്സുകാരന് ദാരുണാന്ത്യം. ചിറമനേങ്ങാട് ഇളയമാട്ടിൽ വീട്ടിൽ ഖലീലിന്റെ മകൻ മുഹമ്മദ് അൻസിലാണ് (18) മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 12 മണിയോടെയാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അൺസിലിനെ കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ ആദ്യംകുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.

Related posts

എസ്.പി.സി കേഡറ്റിനെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റിൽ.

Sudheer K

അരിമ്പൂർ യൂണിറ്റി റോഡ് ഉദ്ഘാടനം

Sudheer K

അയ്യപ്പൻ അന്തരിച്ചു. 

Sudheer K

Leave a Comment

error: Content is protected !!