Thrissurവലപ്പാട്ടെ ഓട്ടോ ഡ്രൈവർ മൂസ അന്തരിച്ചു. April 9, 2024 Share0 തൃപ്രയാർ: സബ് രജിസ്ട്രാർ ഓഫീസിന് സമീപം താമസിക്കുന്ന പോക്കാക്കില്ലത്ത് മൂസ (58) അന്തരിച്ചു. വലപ്പാട് ആശുപത്രിപ്പടിയിലെ ഓട്ടോ ഡ്രൈവറാണ്. ഭാര്യ: സുബൈദ.മക്കൾ: സനീർ, സബിത.മരുമക്കൾ: സാലി, നവാസ്.