Updatesസുലൈമാൻ അന്തരിച്ചു. April 9, 2024 Share0 തളിക്കുളം: പത്താംകല്ലിൽ താമസിക്കുന്ന രായംമരക്കാർവീട്ടിൽ ഉമ്മർ കുട്ടിമകൻ സുലൈമാൻ (59) അന്തരിച്ചു. ഖബറടക്കം നടത്തി. ഭാര്യ: നൂർജഹാൻ. മക്കൾ: ബിൻസി, ജിൻസി. മരുമകൻ: സഹദ്.