News One Thrissur
Thrissur

ആൻ്റണി അന്തരിച്ചു.

വലപ്പാട്: കോതകുളം ബീച്ച് മഞ്ഞളി ചാക്കുണ്ണി മകൻ ആൻ്റണി(69) അന്തരിച്ചു. സംസ്കാരം ബുധൻ വൈകീട്ട് 5 ന് വലപ്പാട് സെൻ്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ. ഭാര്യ: ഓമന.

മക്കൾ: ലിൻസി ,ആൽഫി.

മരുമകൻ: ജിഗീഷ്.

Related posts

കൊടുങ്ങല്ലൂരിൽ പെൻഷൻ വിതരണത്തിന് എത്തിയ ബാങ്ക് ജീവനക്കാരിയെ വളർത്തു നായ കടിച്ചു പരിക്കേൽപ്പിച്ചു.

Sudheer K

അന്തിക്കാട് ഭിന്നശേഷിക്കാർക്ക് ക്യാമ്പ് 

Sudheer K

പെരിങ്ങോട്ടുകരയിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനുള്ള ശ്രമത്തിൽ കിണറ്റിൽ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!