കൊടുങ്ങല്ലൂർ: ഒരു കാലഘട്ടത്തിൽ കൊടുങ്ങല്ലൂരിലെയും പരിസര പ്രദേശങ്ങളിലെയും പ്രധാന അനൗൺസറായിരുന്ന എടവിലങ്ങ് പുളിപ്പറമ്പിൽ അബ്ദുക്കുഞ്ഞി മകൻ നിസാർ നിര്യാതനായി.ഭാര്യ: സൈനബ. മകൾ: ജെസീന. സമീപ കാലം വരെ കൊടുങ്ങല്ലൂരിന് സുപരിചിതമായ ശബ്ദമായിരുന്നു നിസാറിൻ്റേത്. ഉത്സവകാലങ്ങളിൽ പരസ്യങ്ങളിലും, രാഷ്ട്രീയ പാർട്ടികളുടെ പ്രചരണ വേദികളിലും നിസാറിൻ്റെ ശബ്ദം നിറഞ്ഞു നിന്നിരുന്നു. അസുഖ ബാധിതനാകും വരെ തൻ്റെ തൊഴിൽ മേഖലയിൽ സജീവമായിരുന്നു നിസാർ.
previous post