Thrissurശ്രീധരൻ അന്തരിച്ചു. April 11, 2024 Share0 അന്തിക്കാട്: കൂട്ടുമാക്കൽ അയ്യപ്പക്കുട്ടി മകൻ ശ്രീധരൻ (79) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3 ന്. ഭാര്യ: വത്സല. മക്കൾ: സംഗീത്, ശ്രീരാഗ്. മരുമക്കൾ: രാജിശ്രീ, രശ്മി.