Thrissurഅബ്ദുൾ ജലാൽ അന്തരിച്ചു. April 11, 2024 Share0 വാടാനപ്പള്ളി: ഇടശ്ശേരി സിഎസ്എം സ്ക്കൂളിനു സമീപം താമസിക്കുന്ന അറക്കവീട്ടിൽ കുഞ്ഞിമോൻ മകൻ അബ്ദുൾ ജലാൽ (60) അന്തരിച്ചു. ഖബറടക്കം വെള്ളി രാവിലെ 10 ന് വാടാനപ്പള്ളി തെക്കെ ജുമാ മസ്ജിദിൽ. ഭാര്യ: സാബിറ. മകൻ: മുഹമ്മദ് ഷാ ( ദുബായ്).