മനക്കൊടി: ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാവടി മഹോത്സവം വെള്ളിയാഴ്ച നടക്കും. രാവിലെ ആറിന് പ്രത്യേകപൂജകൾ, 9ന് പാൽക്കാവടി എഴുന്നള്ളിപ്പ്, 6:30 ന് പകൽ പൂരം കൂട്ടി എഴുന്നള്ളിപ്പ്, 9 ന് ഭസ്മകാവടി വരവ്, ശനിയാഴ്ച പുലർച്ചെ നാലരയ്ക്ക് പൂരം എഴുന്നള്ളിപ്പ് എന്നിവ നടക്കും.
previous post