News One Thrissur
Thrissur

സ്വർണവില പവന് 53,000 കടന്നു

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വൻ വർധന. ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 100 രൂപ കൂടി 6720 രൂപയായി വർധിച്ചു. ഇതോടെ സ്വർണ്ണവില പുതിയ റെക്കോഡും കുറിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. പവന്റെ വില 800 രൂപ കൂടി 53,760 രൂപയായും ഉയർന്നു.

Related posts

കെപിസിസി വിചാർ വിഭാഗ് തൃശൂർ ജില്ല കമ്മറ്റിയുടെ ഭരണഘടന സംരക്ഷണ ജാഥ 21 മുതൽ 24 വരെ.

Sudheer K

പുത്തൻപീടിക ജിഎൽപിഎസിന് പുതിയ കെട്ടിടം: ഒരു കോടി രൂപ അനുവദിച്ചു

Sudheer K

മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ദന്തരോഗ വിഭാഗവും ഐസോലേഷന്‍ വാര്‍ഡും പ്രവര്‍ത്തനം തുടങ്ങി

Sudheer K

Leave a Comment

error: Content is protected !!