കൊടുങ്ങല്ലൂർ: കോതപറമ്പിൽ അതിഥി തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹോട്ടൽ ജീവനക്കാരനായ ഒഡീഷ സ്വദേശി മനോരഞ്ജൻ(50) ആണ് മരിച്ചത്. കോതപറമ്പ് സെൻ്ററിന് വടക്കുവശത്തുള്ള താമസ സ്ഥലത്ത് മരത്തിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മതിലകം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
previous post
next post