പാവറട്ടി: യുവാവിനെ കാണാനില്ലെന്ന് പരാതി. പാവറട്ടി പഞ്ചായത്ത് വാർഡ് 15 ൽ താമസിക്കുന്ന സുധാനത്ത് വീട്ടിൽ സിദ്ധീഖ് റഹ്മത്ത് ദമ്പതികളുടെ മകൻ മിഥിലാജ് (19) നെയാണ് ഏപ്രിൽ 10 ന് വൈകീട്ട് 4 മുതൽ കാണാതായത്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.
Ph: 9745640717, 9846327813