കുന്നംകുളം: ഒന്നാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം അയിരൂർ സ്വദേശി ആലുങ്ങൽ വീട്ടിൽ 34 വയസ്സുള്ള മുഹമ്മദ് ഷാഫിയെയാണ് കുന്നംകുളം അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി എസ്. ലിഷ കുറ്റക്കാരനെന്ന് കണ്ടെത്തി വിധി പ്രസ്താവിച്ചത്. 2011-ലാണ് കേസിനാസ്പദമായ സംഭവം.
previous post