Updatesജോർജ് അന്തരിച്ചു. April 13, 2024 Share0 കാരമുക്ക്: എലുവത്തിങ്കൽ പരേതനായ ഔസേപ്പ് മകൻ ജോർജ്(68) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച വൈകീട്ട് 5 ന് കാരമുക്ക് സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലിജോ(വെങ്കിടങ്ങ് അക്ഷയ കേന്ദ്രം), ഷിജോ. മരുമക്കൾ: റോസ്മി, ഫെമി.