Thrissurഉത്പലാക്ഷി അമ്മ അന്തരിച്ചു. April 13, 2024 Share0 തളിക്കുളം: പത്താം കല്ലിൽ വട്ടപ്പിള്ളി ഉത്പലാക്ഷി അമ്മ (88 ) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: പരേതനായ മണികണ്ഠൻ, ജയന്തി, കൃഷ്ണകുമാർ, സിന്ധു. മരുമക്കൾ: വാസുദേവൻ , വിജയശ്രീ, ശിവൻ.