Thrissurമോഹനൻ അന്തരിച്ചു. April 13, 2024 Share0 വാടാനപ്പള്ളി: ഗണേശമംഗലം ബീച്ച് കുന്നത്ത് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കുന്നത്ത് പരേതനായ കുഞ്ചപ്പൻ മകൻ മോഹനൻ (82)അന്തരിച്ചു. ഭാര്യ: അജിത. മക്കൾ: വിഹാജ്, വിനീത. മരുമകൻ: പ്രസാദ്.