തൃപ്രയാർ: സെന്ററിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ദമ്പതികളായ എടമുട്ടം സ്വദേശി പുതുപുരക്കൽ ബാബു മകൻ ബിനോയ് (29),ഭാര്യ പ്രിയ(24), വലപ്പാട് സ്വദേശി അമ്പലത്ത് വീട്ടിൽ രാധാകൃഷ്ണൻ മകൻ ദിവ്യൻ (37) എന്നിവരെ വലപ്പാട് ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചു.