News One Thrissur
Thrissur

കുന്നംകുളം പഴഞ്ഞി പെങ്ങാമുക്കിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കുന്നംകുളം: പഴഞ്ഞി പെങ്ങാമുക്കിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മങ്ങാട് സ്വദേശി എഴുത്തുപുരക്കൽ വീട്ടിൽ ശ്രീധരന്റെ മകൻ സുജിത്താ(25)ണ് മരിച്ചത്. പെങ്ങാമുക്ക് സ്കൂളിന് സമീപത്ത് ഇന്ന് പുലർച്ചെ 12.30നാണ് അപകടമുണ്ടായത്.

Related posts

എൻഡിഎ നാട്ടിക നിയോജക മണ്ഡലം കൺവെൻഷൻ.

Sudheer K

തിരുവത്രയിൽ കാൽനട യാത്രികരായ മൂന്ന് സ്ത്രീകളെ ബൈക്കിടിച്ചു; ബൈക്ക് യാത്രികൻ ഉൾപ്പെടെ നാലുപേർക്ക് പരിക്ക്.

Sudheer K

കാരമുക്ക് ശ്രീനാരായണ ഗുപ്ത സമാജം തെരഞ്ഞെടുപ്പ് ഞായറാഴ്ച

Sudheer K

Leave a Comment

error: Content is protected !!