Thrissurപ്രേമൻ അന്തരിച്ചു. April 15, 2024 Share0 ഏങ്ങണ്ടിയൂർ: തിരുമംഗലം പടിഞ്ഞാറു ഭാഗം പണിക്കശ്ശേരി പാറൻ മകൻ പ്രേമൻ (78) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: വത്സലമക്കൾ: റോബിൻ, റോഷൻമരുമകൾ: ആതിര.