News One Thrissur
Thrissur

ഐഷ അന്തരിച്ചു.

തൃപ്രയാർ: നാട്ടിക ഗവൺമെൻ്റ് ഫിഷറീസ് ഹൈസ്ക്കൂളിന് തെക്ക് ഭാഗം താമസിക്കുന്ന പോക്കാക്കില്ലത്ത് പരേതനായ ചിയാമു ഭാര്യ ഐഷ(85) അന്തരിച്ചു.

മക്കൾ: പി.സി. നൗഷാദ്, വാഹിദ, റഷീദ. മരുമക്കൾ: അഷ്റഫ് ,ഹസ്സൻ, ലൈല.

Related posts

കയ്പമംഗലത്ത് വോട്ടിംഗ് മെഷീൻ തകരാറ്: വോട്ടെടുപ്പ് ഒന്നര മണിക്കൂർ വൈകി

Sudheer K

വി.എസ്. സുനില്‍കുമാര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു 

Sudheer K

ചേർപ്പ് സിഎൻഎൻ സ്കൂൾ കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!