Thrissurജോർജ് അന്തരിച്ചു. April 15, 2024 Share0 ആലപ്പാട്: പൊറത്തൂർ ചിറമ്മൽ കാരാത്ത് ജോസഫ് മകൻ ജോർജ് (73) അന്തരിച്ചു. സംസ്കാരം ചൊവ്വ ഉച്ചതിരിഞ്ഞ് 4 ന് പൊറത്തൂർ സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ.