Thrissurജോസ് അന്തരിച്ചു. April 16, 2024 Share0 കണ്ടശ്ശാംകടവ്: പെരുമാടൻ ലോനപ്പൻ മകൻ ജോസ് (90) അന്തരിച്ചു. ഭാര്യ: ഇറ്റ്യാനം. മക്കൾ: ജോൺസൻ, പോൾസൻ, ജെയ്സൻ, നെൽസൻ, ജീസൻ. മരുമക്കൾ: ടെസ്സി, സ്വപ്ന, വിൻസി, സപ്ന, റിജി. സംസ്ക്കാരം കണ്ടശ്ശാംകടവ് സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ.