News One Thrissur
Thrissur

ആവണങ്ങാട്ടിൽ കളരി സർവതോഭദ്രം ഓർഗാനിക്സിന്റെ ആഭിമുഖ്യത്തിൽ 6 ടൺ തണ്ണിമത്തൻ വിളവെടുത്തു 

പെരിങ്ങോട്ടുകര: ആവണങ്ങാട്ടിൽ കളരി സർവതോഭദ്രം ഓർഗാനിക്സിന്റെ ആഭിമുഖ്യത്തിൽ പാടത്ത് ഇടവിളയായി കൃഷി ചെയ്തിരുന്ന തണ്ണിമത്തൻ വിളവെടുത്തു. 50 സെന്റിൽ നിന്നായി 6 ടൺ വിളവ് ലഭിച്ചു. പരമ്പരാഗത ജൈവകൃഷി രീതിയാണ് ഇവിടെ അവലംബിച്ചിട്ടുള്ളത്. അഡ്വ.എ.യു. രഘുരാമൻ പണിക്കർ തണ്ണിമത്തൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. അഡ്വ.എ.യു. ഹൃഷികേശ് അധ്യക്ഷത വഹിച്ചു. പെരിങ്ങോട്ടുകര സർവതോഭദ്രം ഓർഗാനിക്സ് ഷോപ്പിൽ തണ്ണിമത്തൻ ആവശ്യക്കാർക്ക് ലഭിക്കും.

Related posts

കരുവന്നൂർ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.

Sudheer K

തോമസ് അന്തരിച്ചു. 

Sudheer K

” ബ്ലാക്ക് ആൻഡ് വൈറ്റ് ” ന്റെ യു ട്യൂബ് റിലീസും അണിയറ പ്രവർത്തകർക്ക് ആദരവും

Sudheer K

Leave a Comment

error: Content is protected !!