Thrissurദേവകി അന്തരിച്ചു. April 16, 2024 Share0 വാടാനപ്പള്ളി: ചിലങ്ക മരത്തെഴുത്ത് പരേതനായ കേശവൻ ഭാര്യ ദേവകി (85) അന്തരിച്ചു.സംസ്കാരം ബുധൻ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അംബിക, സജീവ്, ഷൈനു (സിപിഐഎം ഐകെ നഗർ ബ്രാഞ്ചംഗം), സജിനി, വിനു, രാജി.മരുമകൾ: രാജി