Thrissurചന്ദ്രൻ അന്തരിച്ചു April 16, 2024 Share0 അരിമ്പൂർ: കൈപ്പിള്ളി റിംഗ് റോഡിൽ താമസിക്കുന്ന വെള്ളോട്ടുപറമ്പിൽ പരേതനായ രാഘവൻ മകൻ ചന്ദ്രൻ (71) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12 ന് സ്വവസതിയിൽ. ഭാര്യ: ജാനകി. മക്കൾ: അനുഷ്, അരുൺ, അജയ്. മരുമക്കൾ: അശ്വതി, ശ്രുതി.