News One Thrissur
Thrissur

ദേവകി അന്തരിച്ചു.

കാരമുക്ക്: പള്ളിക്കു സമീപം എടക്കാട്ടിൽ കൃഷ്ണൻകുട്ടി ഭാര്യ ദേവകി(100) അന്തരിച്ചു. സംസ്കാരം വ്യാഴം ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: സത്യൻ, പരേതനായ അശോകൻ, സാവിത്രി, ഓമന. മരുമക്കൾ: നളിനി, രേണുക, ശശീധരൻ, പരേതനായ ചന്ദ്രൻ.

Related posts

എറവ് കപ്പൽ പള്ളിയിൽ ഊട്ടുതിരുനാളിന് കൊടിയേറി. 

Sudheer K

ഫാ. അപ്പാടന് വലപ്പാട് പൗരാവലി യാത്രയയപ്പ് നൽകി.

Sudheer K

പുത്തൻപീടിക സി.വി. ഔസേപ്പ് പടിഞ്ഞാറത്തല റോഡ് (പാദുവ റോഡ് ) ഉദ്ഘാടനം.

Sudheer K

Leave a Comment

error: Content is protected !!