News One Thrissur
Thrissur

രാധ രാജൻ അന്തരിച്ചു

അരിമ്പൂർ: പരയ്ക്കാട് ഏ വൺ റോഡിൽ കൊടപ്പനയ്ക്കൽ രാജൻ ഭാര്യ രാധ രാജൻ (66) അന്തരിച്ചു. കുടുംബശ്രീ സിഡിഎസ് മുൻ വൈസ് ചെയർപേഴ്സൺ, എൻആർഇജിഇ പഞ്ചായത്ത് കമ്മറ്റി അംഗം, 14-ാം വാർഡ് സൗപർണ്ണിക കുടുംബശ്രീ പ്രസിഡൻ്റ്, കൈപ്പിള്ളി പൂർവ്വിക സെറ്റ് എക്സി. കമ്മറ്റി അംഗം, കെഎസ്കെടിയു അരിമ്പൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: രാജിത, ജീവൻരാജ്, രാഗിമ. മരുമക്കൾ: സുനീഷ് , രജിത. സംസ്കാരം വ്യാഴാഴ്ച വൈകീട്ട്.

Related posts

ഭൂമിയിലെ ദേവസംഗമം : ആറാട്ടുപുഴ പൂരം നാളെ

Sudheer K

യുഡിഎഫ് നാട്ടിക നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു.

Sudheer K

സ്വരാജ് ട്രോഫി പുരസ്‌കാരം ഏറ്റുവാങ്ങി

Sudheer K

Leave a Comment

error: Content is protected !!