Thrissurചന്ദ്രൻ അന്തരിച്ചു April 18, 2024 Share0 ചാഴൂർ: ചേറ്റക്കുളം ഷാപ്പിന് പരിസരത്ത് താമസിക്കുന്ന വാഴപ്പുരക്കൽ വേലായുധൻ മകൻ ചന്ദ്രൻ (62) അന്തരിച്ചു. സംസ്കാരം വെള്ളി രാവിലെ 10 ന് മണലൂർ പഞ്ചായത്ത് ശ്മശാനത്തിൽ.