News One Thrissur
Thrissur

തൃശൂർ പൂരം: കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പ് തുടങ്ങി. 

തൃശൂർ: പൂര ദിനത്തിൽ വടക്കുംനാഥ ക്ഷേത്രത്തിലേയ്ക്ക് തട്ടകത്ത് നിന്ന് ആദ്യം പുറപ്പെട്ടത് കണിമംഗലം ശാസ്താവാണ്. രാവിലെ അഞ്ചിന് തുടങ്ങിയ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പ് തെക്കേ ഗോപുര നടയിലെത്തി. തിരുവമ്പാടിയുടെ മഠത്തിലേക്കുള്ള വരവ് അല്‍പസമയത്തിനകം. ഘടകക്ഷേത്രങ്ങളിൽ നിന്നുള്ള എഴുന്നുള്ളിപ്പുകൾ ഒന്നിനുപുറകെ ഒന്നായി വടക്കുന്നാഥക്ഷേത്ര മൈതാനത്ത് എത്തും. കുറ്റൂർ നെയ്തലക്കാവ് ഭഗവതി എട്ടിനു പുറപ്പെടും.

Related posts

മണി അന്തരിച്ചു.

Sudheer K

കൊടുങ്ങല്ലൂരിൽ എൽഡിഎഫിന്റെ ബഹുജന പ്രതിഷേധ സദസ്സ്.

Sudheer K

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡരികിലെ കാനയിലേക്ക് മറിഞ്ഞ് അപകടം; മൂന്നുപേർക്ക് പരിക്കേറ്റു

Sudheer K

Leave a Comment

error: Content is protected !!