നാട്ടിക: യൂത്ത് കോൺഗ്രസ് നാട്ടിക നിയോജ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കനോലിക്കനാലിൽ ജല സാംസ്കാരിക ജാഥ നടത്തി. നാട്ടികയിൽ നിന്നും ആരംഭിച്ച ജാഥ ഡി.സി.സി. ജന: സെക്രട്ടറി ശോഭ സുമ്പിൻ ഫ്ലാഗ് ഓഫ് ചെയ്തു ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ: എ.വി. യദുകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
അശ്വിൻ ആലപ്പുഴ, സുമേഷ് പാനാട്ടിൽ,റാനിഷ് രാമൻ,വൈശാഖ് വേണുഗോപാൽ, സചിത്രൻ തയ്യിൽ, ശ്രീജിൽ എസ്, ജിതിൻ ചാക്കോ, സഗീർ നാട്ടിക, സുജിൽ കരിപ്പായി, ഡിജിൻദേവിസ്, ലയേഷ് നാട്ടിക, അമൽ നാട്ടിക, സന്ദീപ് എ.എസ്, റെൽവിൻ റോയ്, സുൽഫി എടമുട്ടം, യദു ചാഴൂർ, ജറാൾഡ് അന്തിക്കാട് എന്നിവർ നേതൃത്വം നൽകി.