News One Thrissur
Thrissur

മതിലകം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി നാടു കടത്തി.

മതിലകം: സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി നാടു കടത്തി. മതിലകം സ്റ്റേഷൻ റൗഡിയായ കൂളിമുട്ടം ഭജനമഠം സ്വദേശി കൊച്ചിക്കപറമ്പിൽ അനൂപ് (37) നെയാണ് നാടു കടത്തിയത്. തൃശൂർ റേഞ്ച് ഡിഐജിയാണ് ഒരു വർഷത്തേക്ക് നാടു കടത്താൻ ഉത്തരവിട്ടത്. വധശ്രമം ഉൾപ്പെടെ അഞ്ചോളം കേസുകളിൽ പ്രതിയാണ് അനൂപ്.

Related posts

അരിമ്പൂർ 11ാം വാർഡിൽ ഫസ്റ്റ് സ്ട്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു.

Sudheer K

കുട്ടൻ അന്തരിച്ചു. 

Sudheer K

യുഡിഎഫ് തളിക്കുളം പഞ്ചായത്ത് കൺവെൻഷൻ

Sudheer K

Leave a Comment

error: Content is protected !!